അക്ഷരം മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യുന്നതിനുളള സോഫ്റ്റ്വെയറാണ്. മലയാളം ടൈപ്പു ചെയ്യുന്നതിന് ഇന്ന് ഒട്ടേറെ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണെങ്കിലും മികച്ച ഒരു യൂസര്‍ ഇന്റര്‍ഫേസോടു കൂടിയ സോഫ്റ്റ്വെയറാണ് എന്നതാണ് അക്ഷരത്തിന്റെ പ്രത്യേകത.
അക്ഷരത്തിന്റെ ഫീച്ചറുകള്‍
1) അക്ഷരത്തില്‍ ടൈപ്പു ചെയ്തത് മറ്റ് ഫോണ്ടുകളിലേക്ക് മാറ്റുന്നതിനുളള സൗകര്യം
2) യൂണിക്കോഡില്‍ ടൈപ്പു ചെയ്യാനുളള സൗകര്യം
3) ക്യുക്ക് ലിപി
4) ഒരു വേഡ്പ്രൊസസറിന്റെ എല്ലാ സൗകര്യവും
5) മികച്ച സഹായം





If you want to try Aksharam 2008 Just download and install Aksharam Setup.msi file from :
http://sites.google.com/site/aksharamsoftware/
Aksharam is now only for windows

Download Dotnet Framework 2.0 (dotnetfx.exe) and install before install Aksharam
from
http://www.microsoft.com/downloads/details.aspx?familyid=0856eacb-4362-4b0d-8edd-aab15c5e04f5&displaylang=en


For more details pls Mail to
paanish80@gmail.com
paanish@rediff.com
paanishelanad@gmail.com

Posted in |

5 comments:

  1. malayalee Says:

    ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

    നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

    ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  2. malayalee Says:

    ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

    നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

    ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  3. ചെറിയനാടൻ Says:

    അനീഷേ,

    ഈ പുതിയ സോഫ്റ്റ്വേർ വേർഷനു ഞാൻ സന്തോഷത്തോടെ ദീപം കൊളുത്തുന്നു.
    *****

    എല്ലാവരും അറിയുന്നതിനായി ഈ-മെയിൽ കഴിവതും ശേഖരിച്ച് എല്ലാർക്കും ഒരു നോട്ടിഫിക്കേഷനയയ്ക്കുക. പലരും ഇതിനേക്കുറിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഡൌൺലോഡിങ്ങ് ബുദ്ധിമുട്ടായതിനാൽ എനിക്കിതിവിടെ വച്ച് ഉപയോഗിക്കാൻ പറ്റില്ല. അടുത്തമാസം നാട്ടിലെത്തിയിട്ട് നോക്കാം. കണ്ടിടത്തോളം നിലവിലുള്ളതിനേക്കാൾ വളരെ ഉപകാരപ്രദമാണെന്നു തോന്നുന്നു.ബഗ്സുകൾ ഉണ്ടെങ്കിൽ കാലക്രമേണ തിരുത്തുകയും ചെയ്യുക.

    എന്റെ എല്ലാവിധമായ പിന്തുണയും ഉണ്ടാകും.

    വളരെ നന്നായിരിക്കുന്നു. എല്ലാവരേയും അറിയിക്കുക

    ഭാവുകങ്ങൾ

    ചെറിയനാടൻ

  4. ഉറുമ്പ്‌ /ANT Says:

    അനീഷ്, സോഫ്റ്റുവെയർ ഒന്നു പരീക്ഷിച്ചു നോക്കട്ടെ. മലയാളത്തിൽ ടൈപ്പുചെയ്യുവാനുള്ള ഇന്നത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.

  5. കുര്യച്ചന്‍ Says:

    ഭായ് ഞാന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ (2009 beta version) ഉപയോഗിച്ചു. സോഫ്റ്റ്‌വെയര്‍ തുറന്നു വരുമ്പോള്‍ "Font error in checkFont" എന്നാ മെസ്സേജ് വരുന്നു. മലയാളത്തില്‍ എങ്ങനെയാണു ടൈപ്പ് ചെയ്യേണ്ടത്. "unicode on" എന്നാക്കിയെങ്കിലും ഒരു രക്ഷയുമില്ല. ഗൂഗിള്‍ indic software ആണ് ഞാന്‍ ഉപയോഗിക്കുന്നത്.